skip to main |
skip to sidebar
ഇത് അസീല്‍, വളാഞ്ചേരിയിലെ വീടിന്റെ പൂമുഘതെ ഗ്രില്ലിന്മേല്‍ പിടിച്ച് തൂങ്ങി നില്‍കുന്ന ഈ വീഡിയോ ഇവന് രണ്ടു വയസ്സ് പ്രായമുള്ളപ്പോള്‍ എടുത്തതാണ്. ഒരു മിനിട്ട് പോലും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ഇവന്‍ മഹാവികൃതി കൂടിയാണ്. മുറ്റത്തെ മണ്ണ് വാരിയെരിയുകയാണ് ഇവന്റെ പ്രധാന ഹോബി.
0 comments:
Post a Comment